KOYILANDY DIARY

The Perfect News Portal

കാപ്പാട് വികാസ്നഗർ ഞേറങ്ങാട്ട് ചാത്തുവിന്റെ ഭാര്യ സൗമിനി (78)

കാപ്പാട് : വികാസ്നഗർ പരേതനായ ഞേറങ്ങാട്ട് ചാത്തുവിന്റെ ഭാര്യ സൗമിനി (78) നിര്യാതയായി. മക്കൾ: സുനിൽ, മനോജ്, നളിനി, പരേതയായ ഗിരിജ. മരുമക്കൾ: സോമൻ, സരിത, സുജാത
സഞ്ചയനം : വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *