KOYILANDY DIARY

The Perfect News Portal

കാപ്പാട് ഗവ. മാപ്പിള യു.പി. സ്‌കൂളില്‍ അധ്യാപക നിയമനം

ചേമഞ്ചേരി: കാപ്പാട് ഗവ. മാപ്പിള യു.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ.യുടെ താത്കാലിക ഒഴിവില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം
സെപ്റ്റംബര്‍ 23-ന് 10 മണിക്ക് ഇന്‍ര്‍വ്യൂവിന് എത്തണം.

Leave a Reply

Your email address will not be published. Required fields are marked *