KOYILANDY DIARY

The Perfect News Portal

കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേർന്നു

കൊയിലാണ്ടി നഗരസഭ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയുക്ത MLA കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ അവലോകനം യോഗം ചേർന്നു. നഗരസഭ കൌൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർ പേഴ്സൺ കെ.പി. സുധ അധ്യക്ഷയായി. സെക്രട്ടറി എൻ സുരേഷ് കുമാർ, ആശുപത്രി സുപ്രണ്ട് വി. പ്രതിഭ, ഡോ: അനി, ഡോ: സന്ധ്യ കുറുപ്പ്, ഡോ: സ്വപ്ന എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ, സ്റ്റാന്റി ഗ് കമ്മറ്റി ചെയർമാൻ മാരായ സി. പ്രജില, കെ.ഷിജു, ഇ.കെ. അജിത്, കെ. എ. ഇന്ദിര, നിജില. പി.കെ, തഹസിൽദാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *