KOYILANDY DIARY

The Perfect News Portal

കനാൽ ശുചീകരണം നടത്തി

കൊയിലാണ്ടി: ഗവ: ഐ.ടി.ഐ (SCDD) കറുവങ്ങാടിലെ ട്രെയിനികൾ കനാൽ ശുചീകരണം നടത്തി. ഐ. ടി. ഐ  യിലെയും സമീപ പ്രദേശത്തെയും കിണറുകൾ വറ്റി തുടങ്ങിയതിനാൽ കനാൽ ജലം ഒഴികിയെത്തേണ്ട അടിയന്തര സാഹചര്യം പരിഗണിച്ചാണ് വിദ്യാർത്ഥികൾ പ്രവർത്തി ഏറ്റെടുത്തത്. അദ്ധ്യാപകരായ എൻ.കെ.മുരളി, അഖില, സോന എം സത്യൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *