KOYILANDY DIARY

The Perfect News Portal

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ യോഗം

കൊയിലാണ്ടി; നഗരസഭയുടെ 2018-19 വാർഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടേയും രക്ഷിതാക്കളുടേയും യോഗം ഫിബ്രവരി 22ന് വൈകീട്ട് 3 മണിക്ക് നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ നടക്കുമെന്ന് നഗരസഭ ഓഫീസിൽ നിന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *