KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ ഇരിട്ടിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു

കണ്ണൂര്‍: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂര്‍ ഇരിട്ടിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. വിളക്കോട് സ്വദേി ബാബുവാണ് മരിച്ചത്. കറന്‍സി ക്ഷാമത്തെ തുടര്‍ന്ന് വ്യാപാരം നഷ്ടത്തിലായതാണ് മരണത്തിന് കാരണമെന്ന് സൂചന.

സിമന്റ് വ്യാപാരിയായ ബാബുവിനെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാപാരത്തിന്റെ ഭാഗമായി പലരില്‍നിന്നും വലിയ തുക ലഭിക്കാനുണ്ടായിരുന്നു. സിമന്റ് വാങ്ങിയ വകയില്‍ സിമന്റ് ഡീലര്‍മാര്‍ക്കും പണം നല്‍കാനുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *