KOYILANDY DIARY

The Perfect News Portal

കണയങ്കോട് വടക്കെ കുട്ടോത്ത് മീത്തൽ ലക്ഷ്മി അമ്മ (88)

കൊയിലാണ്ടി: കണയങ്കോട് വടക്കെ കുട്ടോത്ത് മീത്തൽ ലക്ഷ്മി അമ്മ (88) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞുണ്ണി, മക്കൾ: വേലായുധൻ, ദാക്ഷായണി (വെള്ളിയൂർ) ശാന്ത (വാകയാട്), ചന്ദ്രൻ (റിട്ട: ലക്ചറൽ ഇ.എം.എസ്. ട്രെയിനിംഗ് കോളജ് തളി), പ്രകാശൻ (ഖത്തർ). മരുമക്കൾ: രാഘവൻ (വാകയാട്), രാധ, ഉമ (കേരള ബാങ്ക് ബ്രാഞ്ച് മാനേജർ) വിദ്യ, പരേതനായ ഗംഗാധരൻ (വെള്ളിയൂർ)

Leave a Reply

Your email address will not be published. Required fields are marked *