KOYILANDY DIARY

The Perfect News Portal

ഓട്ടോറിക്ഷകള്‍ പിക് അപ് വാനില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് ഓട്ടോറിക്ഷകള്‍ പിക് അപ് വാനില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡില്‍ കൂത്താട്ടുകുളം കാലിക്കട്ട് കവലയിലാണ് ഓട്ടോറിക്ഷകള്‍ പിക് അപ് വാനില്‍ ഇടിച്ചു മറിഞ്ഞ് അപകടം ഉണ്ടായത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കൊരട്ടി കളപ്പറമ്ബില്‍ ചെറിയാന്‍ (72) ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *