KOYILANDY DIARY

The Perfect News Portal

പ്രശസ്ത മൃദംഗ വിദ്വാന്‍ കു‍ഴല്‍മന്ദം ആര്‍ ഗോപാലകൃഷ്ണ അയ്യര്‍ നിര്യാതനായി

പ്രശസ്ത മൃദംഗ വിദഗ്ധനും പാചക വിദഗ്ധനുമായ കു‍ഴല്‍മന്ദം ആര്‍ ഗോപാലകൃഷ്ണ അയ്യര്‍ നിര്യാതനായി. കു‍ഴല്‍മന്ദത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം, തിരുവില്വാമല സംഗീതോത്സവം, ചൈന്പൈ ഗ്രാമം ഏകാദശി വ്രതം എന്നിവയില്‍ മൃദംഗവിഭാഗം ചുമതല വഹിച്ചിട്ടുണ്ട്. നിരവധി പുരസ്ക്കാരത്തിനര്‍ഹനാ യിട്ടുണ്ട്. മൃദംഗ വിദ്വാന്‍ കു‍ഴല്‍മന്ദം രാമകൃഷ്ണന്‍റെ പിതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *