KOYILANDY DIARY

The Perfect News Portal

ഒറ്റക്കണ്ടം പൈത്തോടിച്ചാലിൽ ശ്രീകണ്ഠൻ നായർ (64)

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം പൈത്തോടിച്ചാലിൽ ശ്രീകണ്ഠൻ നായർ (64) നിര്യാതനായി. ഭാര്യ: രാധ (റിട്ട. ഗ്രാമസേവിക). മക്കൾ: ഷൈനി, ശ്രീഹരി (മറൈൻ എഞ്ചിനിയർ), ശ്രീഷ (എത്തിഹാദ് എയർലൈൻസ്). മരുമകൾ: ആൻസി. സഹോദരങ്ങൾ: രാധ, വിക്രമൻ നായർ, ശ്രീകല.

Leave a Reply

Your email address will not be published. Required fields are marked *