KOYILANDY DIARY

The Perfect News Portal

ഏലൂര്‍ എടയാറിലെ പാവനിര്‍മാണ യൂണിറ്റില്‍ തീപിടിത്തം

കൊച്ചി: ഏലൂര്‍ എടയാറിലെ പാവനിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. പാവനിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണു തീപിടിച്ചത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. യൂണിറ്റിനകത്തുനിന്ന് പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങിയവരാണ് തീ പടര്‍ന്നത് കണ്ടത്.

തീപിടിത്തമുണ്ടായ പാവ നിര്‍മാണ യൂണിറ്റനോടുചേര്‍ന്ന് റബര്‍ ഗോഡൗണാണ്. ഇവിടേക്ക് തീപടരാതിരുന്നത് അപകടം കുറച്ചു.

Leave a Reply

Your email address will not be published. Required fields are marked *