KOYILANDY DIARY

The Perfect News Portal

എ.വി.അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് സയന്‍സ് കോളേജില്‍ ബിരുദ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

പയ്യോളി: എ.വി.അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് സയന്‍സ് കോളേജില്‍ കെമിസ്ട്രി, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫംഗ്ഷണല്‍ ഇംഗ്ലീഷ്, ട്രാവല്‍ ടൂറിസം, ബി.ബി.എ. എന്നീ കോഴ്‌സുകളിലേക്ക് എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കായി അപേക്ഷ ക്ഷണിച്ചു. 21ന് രണ്ട് മണിക്ക് മുമ്പായി ഹാജരാകണം. ഫോണ്‍ 9447611004 .

Leave a Reply

Your email address will not be published. Required fields are marked *