KOYILANDY DIARY

The Perfect News Portal

എസ് ബി ഐക്ക് സമീപം കുറിയസ്സൻ ഹൗസിൽ നൗഷാദ് (46)

കൊയിലാണ്ടി: എസ് ബി ഐക്ക് സമീപം കുറിയസ്സൻ ഹൗസിൽ നൗഷാദ് (46) നിര്യാതനായി. പരേതനായ അബ്ദുല്ലയുടെയും, ആയിഷയുടെയും മകനാണ്. ഭാര്യ: ഹൈറുന്നിസ. മക്കൾ: അബ്ദുൽ നിസാം, മുഹമ്മദ് ഹനൂൻ. സഹോദരങ്ങൾ: കുഞ്ഞലിമ, മറിയം, മുസ്തഫ, ജലീൽ, അബൂബക്കർ.

Leave a Reply

Your email address will not be published. Required fields are marked *