KOYILANDY DIARY

The Perfect News Portal

എബിവിപി കൊയിലാണ്ടി നഗർ സമ്മേളനം

കൊയിലാണ്ടി : എബിവിപി കൊയിലാണ്ടി നഗർ സമ്മേളനം. എബിവിപി സംസ്ഥാന പ്രവർത്തക സമിതി അംഗം കെ കെ അമൽ മനോജ്‌ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി, നഗർ പ്രസിഡന്റ്‌ പ്രണവ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. സിദ്ധാർത്ഥ് മോഹൻ, എബിവിപി കോഴിക്കോട് ജില്ല സംഘടന സെക്രട്ടറി യദുകൃഷ്ണൻ സമാപന പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി കെ ടി ശ്യാം ശങ്കർ സംസാരിച്ചു.. നഗർ പ്രസിഡണ്ടായി സിദ്ധാർഥ് മോഹനെയും സെക്രട്ടറിയായി അശ്വന്ത് കൃഷ്ണഗിരിയെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *