KOYILANDY DIARY

The Perfect News Portal

എക്സൈസിനെ വെട്ടിച്ചു കടന്ന കഞ്ചാവ് കടത്തുകാര്‍ പിടിയില്‍

കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ എക്സൈസിനെ വെട്ടിച്ചു കടന്ന കഞ്ചാവ് കടത്തുകാര്‍ പിടിയില്‍.രണ്ടു കിലൊ കഞ്ചാവുമായി എക്സൈസിന്റെ ബാരക്കില്‍ ഇടിച്ച്‌ വീണ ഇവരെ പിടികൂടി.

കൊല്ലം കടയ്ക്കല്‍ സ്വദേശി ഇസ്മൈല്‍ തൃശൂര്‍ സ്വദേശി അഭിനവ് എന്നിവരാണ് പിടിയിലായത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന.C.E.O ഷിഹാസിന്റെ തലക്ക് പരിക്കേറ്റു.

ആര്യങ്കാവ് ചെക്പോസ്റ്റില്‍ വെച്ച്‌ ബൈക്കില്‍ രണ്ടു കിലോയോളം കഞ്ചാവ് കടത്തി കൊണ്ട് വന്ന യുവാക്കള്‍ എക്സൈസിനെ വെട്ടിച്ച്‌ കടക്കുന്നതിനിടെ ബാരിക്കേഡ് ഇടിച്ചു തകര്‍ക്കുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *