KOYILANDY DIARY

The Perfect News Portal

എം.ബി.എ.യിൽ രണ്ടാം റാങ്ക് നേടിയ നെല്ലോളികുനിയിൽ എൻ. കെ. അനുശ്രീയെ ആദരിച്ചു

ഏറാമല; കേരള സർവ്വകലാശാലയിൽ (കാര്യവട്ടം ക്യാമ്പസ്) നിന്നും എം. ബി. എ. യിൽ രണ്ടാം റാങ്ക് നേടിയ നെല്ലോളികുനിയിൽ നാരായണെന്റെയും സുജാതയുടെയും മകൾ കുമാരി എൻ. കെ. അനുശ്രീയെ ജനതാദൾ എസ് ഏറാമല പഞ്ചായത്ത്‌ കമ്മിറ്റി ആദരിച്ചു. ഒ. കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ടി. എൻ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. കെ. ബാബു, എം. ടി. വിജയൻ, ഹരിദേവ്. എസ്. വി. കെ. പി. ത്യാഗരാജൻ, ലിജിൻരാജ് എന്നിവർ ആശംസകൾ നേര്ന്നു. റാങ്ക് ജേതാവ് എൻ. കെ. അനുശ്രീ മറുമൊഴി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *