KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി കുന്നുമ്മൽ കെ. ഗോപാലൻ (72)

കൊയിലാണ്ടി: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ്റെ ജ്യേഷ്ഠ സഹോദരൻ ഉള്ള്യേരി കുന്നുമ്മൽ കെ ഗോപാലൻ, (72) നിര്യാതനായി. ഭാര്യ: സതി. മകൻ: അനുപ് (ഏഷ്യാനെറ്റ് വീഡിയോ എഡിറ്റർ) സഹോദരങ്ങൾ: കെ. ഗംഗാധരൻ, കെ. ഭാസ്കരൻ, നാരായണി, ജാനു, മാധവി, ദേവി.

Leave a Reply

Your email address will not be published. Required fields are marked *