KOYILANDY DIARY

The Perfect News Portal

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

ചേമഞ്ചേരി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും പുതുതായി ഫോട്ടോ എടുക്കലും 10, 11, 12 തീയതികളില്‍ പൂക്കാട് എഫ്.എഫ്. ഹാളില്‍ നടക്കും. സമയം: 10 മുതല്‍ നാലുവരെ. ഇന്‍ഷുറന്‍സ് കാര്‍ഡ്, 30 രൂപ, റേഷന്‍ കാര്‍ഡ് എന്നിവസഹിതം എത്തണം.

Leave a Reply

Your email address will not be published. Required fields are marked *