KOYILANDY DIARY

The Perfect News Portal

ആയിഷയെ ആദരിച്ചു

കൊയിലാണ്ടി: നീറ്റ് പരീക്ഷയിൽ ദേശിയ തലത്തിൽ 12ാം റാങ്കും, സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ കൊല്ലം സ്വദേശി എസ്. ആയിഷയ്ക്ക് സി.പി.ഐ.എം കൊല്ലം ബ്രാഞ്ച് ഉപഹാരം സമർപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി സി.കെ.ഹമീദ്, ലോക്കൽ കമ്മറ്റി മെമ്പർമാരായ എം.പത്മനാഭൻ, പി .പി .രാജീവൻ, ജി.എച്ച്. അജയ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *