KOYILANDY DIARY

The Perfect News Portal

അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞ് തനിയെ പുറത്തേക്ക് വരുന്ന വീഡിയോ വൈറലാകുന്നു

https://youtu.be/Hvf1b_fAjwo

വെനിസ്വല: അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞ് തനിയെ പുറത്തേക്ക് വരുന്ന വീഡിയോ വൈറലാകുന്നു. വെനിസ്വലയിലെ ഡോക്ടർമാരുടെ ഒരു ടീം നടത്തിയ നാച്ചുറൽ സി സെക്ഷൻ ഡെലിവറിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിലിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

സാധാരണ ഡോക്ടർമാരുടെ സഹായത്തോടെയാണ് ഡെലിവറി സമയത്ത് ഗർഭപാത്രത്തിൽ നിന്നും കുഞ്ഞു പുറത്തേക്ക് വരുക. എന്നാൽ ഈ വിഡിയോയിൽ ഡോക്ടർമാരുടെ സഹായമില്ലാതെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കുഞ്ഞ് സ്വമേധയാ തല പുറത്തേക്കെടുക്കുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *