KOYILANDY DIARY

The Perfect News Portal

അന്തരീക്ഷ മലിനീകരണം: കൊയിലാണ്ടിയിൽ ക്രിസ്തുമസ്സ്, പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം

കൊയിലാണ്ടി: അന്തരീക്ഷ മലിനീകരണം അനിയന്ത്രിതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്രിസ്തുമസ്സ്, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങൾക്ക് കൊയിലാണ്ടിയിലും നിയന്ത്രണം ഏർപ്പെടുത്തി.

നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം രാത്രി 11.55 നും പുലർച്ചെ 12.30 നും ഇടയിൽ മാത്രമേ പടക്കങ്ങൾ ഉപയോഗിക്കാവൂ. ഈ സാഹചര്യത്തിൽ ഉത്തരവ് കർശനമായി പാലിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം പിഴ ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുതാണെും കൊയിലാണ്ടി നഗരസഭ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *