KOYILANDY DIARY

The Perfect News Portal

അംഗന്‍വാടികള്‍ക്ക് കസേര വിതരണം ചെയ്തു

കൊയിലാണ്ടി> സി.പി.ഐ.എം ബീച്ച് നോര്‍ത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ 39-ാം വാര്‍ഡിലെ 83, 86 -ാം നമ്പര്‍ അംഗന്‍വാടികള്‍ക്ക് കസേരകള്‍ വിതരണം ചെയ്തു.  അംഗന്‍വാടിയില്‍ വച്ച് നടന്ന ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി യു.കെ പവിത്രന്‍ ഉഷ ടീച്ചര്‍ക്ക് കസേര കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം.വി ഇസ്മായില്‍ പങ്കെടുത്തു.