KOYILANDY DIARY.COM

The Perfect News Portal

ലോകപുകയിലവിരുദ്ധ ദിനാചരണo എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ലോകപുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന ബോധവത്കരണപരിപാടി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പോലീസ്- എക്‌സൈസ് സഹകരണത്തോടെ മാജിക് അക്കാദമിയാണ് പരിപാടി നടത്തിയത്. എക്‌സി. ഡയറക്ടര്‍ ശ്രീജിത്ത് വിയ്യൂര്‍ മാജിക് ഷോനടത്തി. എം.ജി ബെല്‍രാജ് അധ്യക്ഷത വഹിച്ചു. കെ.ഡി. സിജു, എ.കെ. അഷ്‌റഫ്, ഡോ. പി.കെ. ഷാജി, കെ.ടി. മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!