Calicut News Koyilandy News ബി.ജെ.പി. പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി 6 years ago reporter കൊയിലാണ്ടി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ വിജയത്തിൽ ആഹ്ലാദിച്ച് പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. വി. സത്യൻ, വായനാരി വിനോദ് , കെ.പി. മോഹനൻ, ടി.കെ. പത്മനാഭൻ, വി.കെ. ഉണ്ണികൃഷ്ണൻ, കെ.വി. സുരേഷ്, എന്നിവർ നേതൃത്വം നൽകി. Tags: bjp KOYILANDY prakadanam Continue Reading Previous സി.ഐ.ടി.യു.ഫണ്ട് ശേഖരണം നടത്തിNext കൊയിലാണ്ടി മർച്ചൻറ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം തുടങ്ങി