KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഹിറാ മൻസിൽ കുഞ്ഞായിഷ (72)

കൊയിലാണ്ടി: ഹിറാ മൻസിൽ കുഞ്ഞായിഷ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പി വി ബാവ. മക്കൾ: ഇസ്മായിൽ, ഹാരിസ്, ഹാഷിം, ആരിഫ, റസിയ. മരുമക്കൾ: ആലിക്കുട്ടി എ ടി, റഷീദ് പി, ബേനസീർ, ജസ്‌ന. മയ്യത്ത് നിസ്കാരം: ഞായറാഴ്ച രാവിലെ 10ന് ഇർഷാദിൽ.

Leave a Reply

Your email address will not be published. Required fields are marked *