Koyilandy News കൊയിലാണ്ടി കടലോരത്ത് വൃദ്ധയുടെ മൃതദേഹം കണ്ടെത്തി 10 years ago reporter കൊയിലാണ്ടി. കൊയിലാണ്ടി വിരുന്നു കണ്ടി കടലോരത്ത് വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. ചെറിയമങ്ങാട് വലിയപുരയിൽ കാർത്യായനിയുടെ മൃതദേഹമാണ് കടലോരത്ത് കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. Share news Post navigation Previous ജില്ലയിൽ വരള്‍ച്ച രൂക്ഷം: പ്രധാന ജലസ്രോതസ്സുകൾ വറ്റിവരണ്ടുNext വള്ളം മറിഞ്ഞ് മൽസ്യതൊഴിലാളികൾ അൽഭുതകരമായി രക്ഷപ്പെട്ടു