Breaking News Business News Kerala News സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വര്‍ധനവ് 6 years ago reporter തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വര്‍ധനവ്. ഡീസലിന് രണ്ട് പൈസ കൂടിയപ്പോള്‍ പെട്രോളിന് ഒരു പൈസ കുറഞ്ഞു. പെട്രോളിന് ഒരു പൈസ കുറഞ്ഞ് 75.59 രൂപയും ഡീസലിന് രണ്ട് പൈസ കൂടി 67.65 രൂപയുമായി. Continue Reading Previous എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെതിരേ പോലീസ് കേസെടുത്തുNext പശുവിന്റെ വയറ്റില്‍ നിന്നും 80 കിലോ പ്ലാസ്റ്റിക്ക് നീക്കം ചെയ്തു