KOYILANDY DIARY.COM

The Perfect News Portal

ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കണ്ണൂര്‍ :  പഴയങ്ങാടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മാട്ടൂല്‍ സൗത്തിലെ സാബിറ നിവാസിലെ മുഹമ്മദ് ഷാക്കീര്‍ (20) ആണ് മരിച്ചത്. തളിപ്പറമ്ബ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയാണ്.

സഹപാഠി മാട്ടുല്‍ സൗത്തിലെ യു.വി.സഹല്‍ ജമാലി (19) നെ പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!