KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

കൊയിലാണ്ടി പന്തലായനി ശ്രീ അഘോരശിവക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഉദ്ഘാടനം ചെയ്തു. പി.വി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഗോകുലം ഗോപാലൻ മുഖ്യാതിഥിയായി സംസാരിച്ചു. തന്ത്രി പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് ദീപം കൊളുത്തി. സായ്ദാസ്, കാളിയമ്പത്ത് മുകുന്ദൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രേമൻ കീഴ്‌ക്കോട്ട് സ്വാഗതം പറഞ്ഞു.

Share news
error: Content is protected !!