KOYILANDY DIARY.COM

The Perfect News Portal

ദില്‍വാലേയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

ഷാരൂഖ് ഖാനും കജോളും ഒന്നിക്കുന്ന ദില്‍വാലേയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 18ന് പുറത്തിറങ്ങും. ചിത്രത്തിലെ ജനം ജനം എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രീതം ചക്രവര്‍കത്തി സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത്് അരിജീത് സിങ്ങും അന്തര മിത്രയും ചേര്‍ന്നാണ്. വരുണ്‍ ധവാനും കൃതി സനോണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Share news
error: Content is protected !!