കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
- 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8am to 8pm) ഡോ. അനീസ ഷെറിൻ (2.30 pm to 7.30) ഡോ : അഭിനവ് (8pm to 8am)
- 2. ജനറൽ മെഡിസിൻ ഡോ. വിപിൻ (9am to 1 pm)
- 3. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (4.30 pm to 6.30 pm)
- 4. ചർമ്മ രോഗ വിഭാഗം ഡോ. ദേവിപ്രിയ മേനോൻ (11 am to 1 pm)
- 5. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ (9.30 Am to 6 Pm)
- 6. ഫിസിയോ തെറാപ്പി (3pm to 6pm)
- 7. എല്ല് രോഗ വിഭാഗം ഡോ : മുഹമ്മദ് വാസിൽ (5.30pm to 7.30 pm)
- 8. ഇ.എൻ.ടി. വിഭാഗം ഡോ. ഫെബിൻ ജെയിംസ് (5 pm to 7 pm)
- കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്.
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു.
- കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ് സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)
- മറ്റു വിഭാഗങ്ങൾ
- 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ് (ബുധൻ, ശനി 9.30 Am to 12.30 pm)
- 2. അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ് (ബുധൻ, ശനി, ഞായർ 3.30 Pm to 5.30 pm)
- 3. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു (ചൊവ്വ, വെള്ളി 5 Pm)
- 4. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി (ബുധൻ 5 Pm to 7 Pm)
- 5. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്. കെ (ചൊവ്വ 9.30Am to 11.30Am)
- 6. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി.എൻ (ശനി 4.30 to 6 Pm)
- 7. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംങ് പ്രകാരം)
- 8. ശിശു രോഗ വിഭാഗം ഡോ.ജാസിർ ഉസ്മാൻ (തിങ്കൾ മുതൽ ശനി വരെ 9.30 to 12.30)
Contact no: 04962994880, 2624700, 9744624700, 9526624700, 9656624700 (whatsapp)