KOYILANDY DIARY.COM

The Perfect News Portal

ആധാർ കാർഡ് അടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി: ആധാർ കാർഡ്  ഉൾപ്പെടെയുള്ള രേഖകൾ അടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. വെള്ളിയാഴ്ച കൊയിലാണ്ടി ടൗണിൽ വെച്ച് നഷ്ടപ്പെട്ടതായാണ് ഉടമസ്ഥൻ പോലീസിൽ പരാതിപ്പെട്ടിട്ടുള്ളത്. ഇ. കെ. ബാലൻ മാസ്റ്റർ എന്നയാളാണ് പരാതിക്കാരൻ. ആധാർ കാർഡിന് പുറമെ എ.ടി.എം കാർഡുകളും നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ടുകിട്ടുന്നവർ 9496440823 എന്ന നമ്പറിലോ  കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അറിയിച്ചിരിക്കുന്നു.

Share news
error: Content is protected !!