KOYILANDY DIARY.COM

The Perfect News Portal

കെഎസ് യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം

തിരുവനന്തപുരം: കെഎസ് യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകരുടെ ശ്രമം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു.  സംഘര്‍ഷഭരിതമായ സാഹചര്യമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് കണ്ടത്. പൊലീസിന്റെ ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് എത്തിയത്.

Share news
error: Content is protected !!