KOYILANDY DIARY

The Perfect News Portal

യുടിയുസി കൊയിലാണ്ടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു

യുടിയുസി കൊയിലാണ്ടി മണ്ഡലം സമ്മേളനം ജില്ല പ്രസിഡണ്ട് അഡ്വ.  പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ. അബ്ദുള്ള കോയ അധ്യക്ഷത വഹിച്ചു. ആർ എസ് പി ജില്ല സെക്രട്ടറി ഇ.കെ.എം. റഫീഖ് മുഖ്യ പ്രഭാഷണം നടത്തി. സി.കെ. ഗിരീശൻ മാസ്റ്റർ, ജ്യോതിഷ് അരിക്കുളം, വൽസൻ തുളിപ്പ്, എടച്ചേരി കുഞ്ഞിക്കണ്ണൻ, ഗണേശൻ കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു.