KOYILANDY DIARY.COM

The Perfect News Portal

ഉപജില്ല കായിക മേള ആരംഭിച്ചു

കൊയിലാണ്ടി: ഉപജില്ല കായിക മേള കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. മൂന്ന് ദിവസങ്ങളായി നടക്കുന്ന മത്സരം നഗരസഭ ചെയർ പേഴ്സൻ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചയ്തു. ചടങ്ങിൽ മുഖ്യ അതിഥി ആയി ശരത് പി. കെ (സ്റ്റേഷൻ ഓഫീസർ ഫയർ & റെസ്ക്യൂ) എൻ വി പ്രദീപ്‌ കുമാർ, പ്രിൻസിപ്പൽ ജി വി എച്ച് എസ് എസ് കൊയിലാണ്ടി, എം ജി. ബാൽരാജ്, ഇ. കെ പ്രജേഷ്, ജെ. എൻ. പ്രേം ബാസിൽ എന്നിവർ ആശംസകൾ നേർന്നു. ജാൻവി ശേഖർ കായിക താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. 
Share news
error: Content is protected !!