KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധ‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധ‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. നീറ്റ് പരീക്ഷയില്‍ നടത്തിയ അഴിമതിക്ക് നേതൃത്വം കൊടുത്തെന്ന ഗുരുതര അഴുമതി ആ രോപണത്തിനു വിധേയമായി രാജ്യത്താകമാനം സിജെപി യുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ സമരത്തിന്‍റെ ഭാഗമായാണ് ധ‍മേന്ദ്ര പ്രധാന്‍ രാജി വെച്ചത്. രാജിക്കത്ത് പ്രധാന മന്ത്രിക്ക് കൈമാറി

ത്തരവാദിത്വം നല്ല നിലയിൽ പൂർത്തിയാക്കിയെന്നായിരുന്നു രാജിക്ക് പിന്നാലെ ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കൾ ആണ് ഇന്ത്യയുടെ ശക്തിയെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഐക്യം നിലനിർത്താനാണ് രാജി.

.

1997-ൽ ഒഡിഷയിൽ കോൺഗ്രസ് ഭരണകാലത്ത് ചോദ്യപേപ്പർ ചോർന്നപ്പോൾ, അവിടത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ ആയിരത്തിയഞ്ഞൂറോളം വിദ്യാർഥികളെ അണിനിരത്തി സമരം നയിച്ച എബിവിപി. ദേശീയ സെക്രട്ടറിയായിരുന്നു ധർമേന്ദ്ര പ്രധാൻ.

Share news
error: Content is protected !!