KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി കൊയക്കാട് കൈപ്രകുന്നുമ്മൽ സജിത (42) നിര്യാതയായി

ഉള്ളിയേരി: കൊയക്കാട് കൈപ്രകുന്നുമ്മൽ സജിത (42) നിര്യാതയായി. കുമാരൻ്റെയും ജാനുവിൻ്റെയും മകളാണ്. ഭർത്താവ്: അനിത്ത് കുമാർ. മക്കൾ : അഭിനവ്, ആദിത്യ. സഹോദരങ്ങൾ : സജിന, സജില, സന്തോഷ്‌.