KOYILANDY DIARY.COM

The Perfect News Portal

ആലുവയിൽ കഞ്ചാവുമായി രണ്ട് ഒഡീഷ യുവതികൾ അറസ്റ്റിൽ

ആലുവയിൽ കഞ്ചാവുമായി രണ്ട് ഒഡീഷ യുവതികൾ അറസ്റ്റിൽ. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാഗിൽ ഒളിപ്പിച്ച മൂന്നു കിലോയോളം കഞ്ചാവ് പിടികൂടി. ഇന്ന് പുലർച്ചെ നാലുമണിയോടെ ഒഡീഷയിൽ നിന്നും ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഒഡീഷ സ്വദേശിനികളായ തപസ്സനി നായക്ക് (21)ചാന്ദിനി ബെഹ്റ (31) എന്നിവരെയാണ് പിടികൂടിയത്.

Share news
error: Content is protected !!