കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (നവംബർ 4 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ
- ഇന്ന് സേവനം ലഭിക്കുന്നവ
- ജനറൽ
- മെഡിസിൻ
- അസ്ഥി രോഗം
- ഇ.എൻ.ടി
- ദന്ത രോഗം
- സ്ത്രീ രോഗം
- കുട്ടികൾ
- സി.ടി. സ്കാൻ
- ഇന്ന് സേവനം ഇല്ലാത്ത വിഭാഗം
- സർജ്ജറി
- സ്കിൻ
- കണ്ണ്
- ചെസ്റ്റ്
- USG
- USG രാവിലെ 7.30 മുതൽ ആരംഭിക്കും (വ്യാഴം, ശനി ദിവസം മാത്രം)
- വിശദ വിവരങ്ങൾക്ക്: 0496 2630 142, 0495 2960 142