KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.
1. ജനറൽ പ്രാക്ടീഷ്ണർ
ഡോ : ഹറബ് 9.am to 8.pm
ഡോ ജസ്സിം 8. pm to 9.am
2.എല്ലു രോഗ വിഭാഗം
ഡോ. ഇർഫാൻ.
4.00 to 7.00
3.ജനറൽ മെഡിസിൻ
ഡോ :വിപിൻ
9.30 am to 6.00pm
4.യൂറോളജി വിഭാഗം
ഡോ :ആദിത്യ ഷേനോയ്
1.30 pm to 2.30 pm
കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ(വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
 മറ്റു വിഭാഗങ്ങൾ
1.ഗൈനക്കോളജി വിഭാഗം 
ഡോ. ഹീരാ ഭാനു
(ചൊവ്വ, വെള്ളി 5 pm to 6pm)
2. കാർഡിയോളജി വിഭാഗം
ഡോ.ഹരിദാസ് 
(ബുധൻ 3.30 pm to 5.30pm)
3. അൾട്രാസൗണ്ട് സ്കാനിങ്
(തിങ്കൾ 3.30 pm to 5.30 pm)
4.. ചർമ്മരോഗവിഭാഗം ഡോ. ദേവിപ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11 am to 1 pm)
5.മാനസികാരോഗ്യ വിഭാഗം
ഡോ. അനിറ്റ ജെയിംസ് (വ്യാഴം 3 pm to 5 pm)
6. ഡെന്റൽ ക്ലിനിക്
ഡോ.റാഷിദ (തിങ്കൾ മുതൽ ശനി വരെ 9.30 am to 6.30 pm
7. ശിശു രോഗ വിഭാഗം ഡോ. മറിയം മൻസാർ (തിങ്കൾ മുതൽ ശനി വരെ 9.30 to 1.30)
ഡോ. വിനിത വിജയ രാഘവൻ (ഞായർ )
8. ഇ എൻ ടി വിഭാഗം
ഡോ :ഫെബിൻ ജെയിംസ്
ചൊവ്വ, വ്യാഴം, ശനി  5.00 pm to 6.30 pm)
9. എല്ലു രോഗ വിഭാഗം
ഡോ : ആകാശ് ദീപ്
തിങ്കൾ,വ്യാഴം ,ദിവസങ്ങളിൽ വൈകുന്നേരം 5 pm to 8. Pm
10. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ. ഗിരീഷ് ജി എൻ
ശനി 5 pm to 6 :30 pm
11.ന്യൂറോളജി വിഭാഗം
ഡോ : അനൂപ്
വ്യാഴം 4.30 pm to 6.00 pm
12.ഫിസിയോ തെറാപ്പി
3.00 pm to 6.00 pm
13.കൗൺസിലിംഗ് വിഭാഗം
ഡോ. അൻവർ സാദത്ത് 
ബുക്കിങ് പ്രകാരം
14.സർജൻ വിഭാഗം
ഡോ. മുഹമ്മദ്‌ ഷമീം
തിങ്കൾ 4:30 pm to 6 pm
Contact no:04962994880, 2624700,  9744624700,9526624700,9656624
Share news
error: Content is protected !!