KOYILANDY DIARY.COM

The Perfect News Portal

സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു

കൊയിലാണ്ടി: 63-ാം മത് കൊയിലാണ്ടി ഉപജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു. സബ്ബ് ജൂനിയർ വിഭാഗത്തിൽ ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയും, ജൂനിയർ വിഭാഗത്തിൽ പൊയിൽക്കാവ് എച്ച്എസ്എസും വിജയികളായി. കൊയിലാണ്ടി സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരം. കൊയിലാണ്ടി എ.ഇ.ഒ. മഞ്ജു നിർവഹിച്ചു. ജെ.എൻ. പ്രേംബാസിൻ അധ്യക്ഷത വഹിച്ചു,
കെ കെ മനോജ് മാസ്റ്റർ, ശ്രീശു മാസ്റ്റർ, സായൂജ് മാസ്റ്റർ,ലാലു, എസ്.ഡി.എസ് ജി.എ സെക്രട്ടറി എം. സുരേഷ് ബാബു. സംസാരിച്ചു, സബ്ജൂനിയർ അണ്ടർ 15 വിഭാഗത്തിൽ 17 ടീമുകളും, അണ്ടർ 17 ജൂനിയർ വിഭാഗത്തിൽ ടീമുകളും പങ്കെടുത്തു. വിജയികളായ വിജയികൾക്ക് എസ്.ഡി.എസ്.ജി.എ സെക്രട്ടറി സുരേഷ് ബാബു ട്രോഫികൾ വിതരണം ചെയ്തു.
Share news
error: Content is protected !!