KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഇൻ്റഗ്രേറ്റഡ് അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു

.

കൊയിലാണ്ടി ഇൻ്റഗ്രേറ്റഡ് അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി Ltd No: D2919 (KIADCS) ൻ്റെ 2026-31 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി കെ.ഷിജുവിനെയും വൈസ് പ്രസിഡൻ്റ് പി. ചന്ദ്രശേഖരനെയും തിരഞ്ഞെടുത്തു. ഉണ്ണികൃഷ്ണൻ സി, ചന്ദ്രൻ ടി, ബിജു കെ, രാജഗോപാൽ, പി.കെ വിജയ കുമാർ, സജിൽ കുമാർ സി,  ശ്രീത സി.കെ, വിനീത ആർ.ഡി, നിനു ചന്ദ്രൻ ആർ.കെ ഉൾപ്പെടെ 11 അംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

Share news
error: Content is protected !!