KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം നടുവിലക്കണ്ടി രാധ (60)

കൊയിലാണ്ടി: കൊല്ലം നടുവിലക്കണ്ടി രാധ (60) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: ഡാനിൽ, ഡെൽന. മരുമകൻ: സുധീപ് (നിടുംപൊയിൽ) സഹോദരങ്ങൾ: ശാന്ത, ലീല, പങ്കജം, കുഞ്ഞിക്കണ്ണൻ.