KOYILANDY DIARY.COM

The Perfect News Portal

മഠത്തിൽ ഹുസൈൻ കോയയുടെ ഭാര്യ റാബിയ (66) നിര്യാതയായി.

.

മഠത്തിൽ ഹുസൈൻ കോയയുടെ ഭാര്യ റാബിയ (66) നിര്യാതയായി. പരേതനായ തോട്ടത്തിൽ അഹമ്മദ് കോയുടെയും തെക്കയിൽ ഫാത്തിമ ബീയുടെയും മകളാണ്. ഭർത്താവ്: ഹുസൈൻ. മക്കൾ ഷമീം (കുവൈറ്റ്), റാഹില (ദുബായ്). സഹോദരങ്ങൾ: അബ്ദുൽ കലാം, അബ്ദുൽ ജബ്ബാർ, അബ്ദുൽ അസീസ്, സുബൈർ.

Share news
error: Content is protected !!