Koyilandy News Obituary ചേമഞ്ചേരി കക്കാട്ടുകുന്നുമ്മൽ മാധവി അമ്മ നിര്യാതയായി 1 hour ago koyilandydiary . ചേമഞ്ചേരി: കക്കാട്ടുകുന്നുമ്മൽ മാധവി അമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: പരേതയായ സുധ, സജിത, സുജാത. മരുമക്കൾ: രവീന്ദ്രൻ കുറ്റ്യാടി, വാസുദേവൻ, ശശിധരൻ കാവിൽ വളപ്പിൽ. സഹോദരങ്ങൾ: ഉണ്ണി മാധവൻ, രാമകൃഷ്ണൻ, വാസുദേവൻ. Share news Post navigation Previous അരിയിലെ തൂക്കകുറവ് സ്റ്റോക്ക് എടുക്കില്ലെന്ന് റേഷൻ വ്യാപാരികൾNext മഠത്തിൽ ഹുസൈൻ കോയയുടെ ഭാര്യ റാബിയ (66) നിര്യാതയായി.