KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി പറവക്കൊടി (രംഭ) ചിരുതക്കുട്ടി (98)

കൊയിലാണ്ടി: പുളിയഞ്ചേരി പറവക്കൊടി (രംഭ) ചിരുതക്കുട്ടി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ലീല, കമല, രാജീവൻ (ഡ്രൈവർ), കുഞ്ഞിരാമൻ (രംഭ ഹോട്ടൽ കൊയിലാണ്ടി). മരുമക്കൾ: ശങ്കരൻ (കുറുവങ്ങാട്) ഗംഗാധരൻ (മുചുകുന്ന്), പ്രേമ, അംബിക.