പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്
.
തിരുവനന്തപുരം: പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനം 12 കോടി. ഉച്ചയ്ക്ക് 2 മണിയ്ക്ക് നറുക്കെടുപ്പ് നടത്തും. ഇത്തവണ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. 300 രൂപയുള്ള ടിക്കറ്റ് JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായാണ് വിറ്റത്.

ഒന്നാം സമ്മാനം 12 കോടി രൂപ

രണ്ടാം സമ്മാനം 50 ലക്ഷം രൂപ വീതം 10 പേർക്ക്.

മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്
നാലാം സമ്മാനം 3 ലക്ഷം വീതം 5 പേർക്ക്
അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്ക്
സമാശ്വാസ സമ്മാനമായി 1 ലക്ഷം വീതം 4 പേർക്ക്
5000 രൂപ വീതം 8100 പേർക്ക്
1000 രൂപ വീതം 64800 പേർക്ക്
500 രൂപ വീതം 1,29,600 പേർക്ക്
300 രൂപ വീതം 1, 40, 400 പേർക്ക്



