KOYILANDY DIARY.COM

The Perfect News Portal

കൂമുള്ളി, മൊടക്കല്ലൂർ, കോലിയേലത്ത് മീത്തല്‍ പൊന്നമ്മ ജോൺ (99) നിര്യാതയായി

.

ഉള്ള്യേരി: കൂമുള്ളി ചെങ്ങന്നൂര്‍ കുമ്പള പള്ളി കുടുംബാഗമായ മൊടക്കല്ലൂർ കോലിയേലത്ത് മീത്തല്‍ പൊന്നമ്മ ജോൺ (99) നിര്യാതയായി. (മൊടക്കല്ലുര്‍ AUP സ്കൂള്‍ റിട്ട: അധ്യാപിക). ഭർത്താവ്: പരേതനായ ജോൺ ആശിർവാദ്, മക്കള്‍: എബിനേസർ ജോൺ, പൃത്ഥ്വിരാജ് ജോൺ (റിട്ട:BSNL). മരുമക്കള്‍: ജയന്തി, ഷൈല (റിട്ട:BSNL) ശവസംസ്കാരം: വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സെന്‍റ് പൗള്‍സ് മാര്‍ത്തോമാ ചര്‍ച്ച് കോഴിക്കോട് നടക്കും.

Share news
error: Content is protected !!