Koyilandy News Obituary കാഞ്ഞിലശ്ശേരി പൊന്നാടത്ത് മീത്തൽ മുരളി (57) നിര്യാതനായി 53 minutes ago koyilandydiary . ചെങ്ങോട്ടുകാവ്: കാഞ്ഞിലശ്ശേരി പൊന്നാടത്ത് മീത്തൽ മുരളി (57) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: തന്മയ. സഹോദരങ്ങൾ: രമ, പരേതനായ വേണു അഴീക്കൽ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വ്യാഴാഴ്ചത്തെ ഒ.പി വിവരങ്ങൾNext കൂമുള്ളി, മൊടക്കല്ലൂർ, കോലിയേലത്ത് മീത്തല്‍ പൊന്നമ്മ ജോൺ (99) നിര്യാതയായി