KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ബാപ്പൂനകണ്ടി ജാനകി അമ്മ (65)

കൊയിലാണ്ടി: പൊയിൽക്കാവ് ബാപ്പൂനകണ്ടി ജാനകി അമ്മ (65) നിര്യാതയായി. ഭർത്താവ്: ബി കെ. കുട്ടികൃഷ്ണൻ നായർ (റിട്ട എ. ഇ. കെ. എസ്. ഇ. ബി.). മക്കൾ: ശ്രീജിത്ത് (ഐ. ഇ. എൽ. ടി. എസ്. കോഴിക്കോട്). രഞ്ജിത്ത് (കിൻഫ്ര). മരുമക്കൾ: അഖില പ്രിയ. സഹോദരങ്ങൾ: കൃഷ്ണൻ നായർ, രാജൻ, ലക്ഷ്മി അമ്മ, ദേവകി അമ്മ, പരേതരായ ഉണ്ണി നായർ, ഗംഗാധരൻ നായർ സഞ്ചയനം: ഞായറാഴ്ച.